കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് നീന്തൽ പരിശീലനം സംഘടിപ്പിച്ചു

കടമ്പേരി റെഡ്സ്റ്റാർ ആർട്സ് & സ്പോർട്‌സ് ക്ലബ്ബ് നീന്തൽ പരിശീലനം സംഘടിപ്പിച്ചു
Jun 22, 2025 08:37 PM | By Sufaija PP

ആന്തൂർ :ആന്തൂർ മുൻസിപ്പാലിറ്റിയുടെ വികസന പ്രവർത്തനത്തിന്റെ ഭാഗമായി ടൈഡ് ഫണ്ടിൽ ഉൾപ്പെടുത്തി 60 ലക്ഷം രൂപ ചിലവഴിച്ച് ധർമ്മശാല വാർഡിൽ നിർമ്മാണ പ്രവർത്തനം പൂർത്തീകരണ ഘട്ടത്തിൽ എത്തുന്ന കടമ്പേരിയിലെ ബക്കളം വയൽകുളത്തിൽ, റെഡ്‌സ്‌റ്റാർ ആർട്‌സ് & സ്പോർട്‌സ് ക്ലബ്ബിൻ്റെ നേത്വത്വത്തിൽ നീന്തൽ പരിശീലനം 2025 ജൂൺ 22 ഞായർ രാവിലെ 10 മണിക്ക് സംഘടിപ്പിച്ചു.

ചടങ്ങിൽ അന്തൂർ മുൻസിപ്പാലിറ്റി ചെയർമാൻ പി.മുകുന്ദൻ ഉദ്ഘാടനം

നിർവഹിച്ചു. ധർമ്മശാല വാർഡ് കൗൺസിലർ ടി കെ വി നാരായണൻ ആശംസ അർപ്പിച്ച് സംസാരിച്ചു.


റെഡ് സ്റ്റാർ ക്ലബ്ബ് സെക്രട്ടറി കെ വി അജിത് കുമാർ സ്വാഗതവും, ക്ലബ്ബ് പ്രസിഡൻറ് ജിതിൻ ഇ അധ്യക്ഷതയും വഹിച്ചു. നീന്തൽ പരിശീലകരായ വിപിൻ, മനോജ് എന്നിവർ സംസാരിച്ചു. ക്ലബ്ബ് ജോയന്റ് സെക്രട്ടറി കെ വി പുരുഷോത്തവൻ നന്ദി അറിയിച്ചു സംസാരിച്ചു.

Kadampery Redstar Arts & Sports Club organized swimming training

Next TV

Related Stories
സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു

Jun 22, 2025 10:39 PM

സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു

സ്പീഡ് ബ്രേക്കർ സ്ഥാപിച്ചു...

Read More >>
നിര്യാതനായി

Jun 22, 2025 10:34 PM

നിര്യാതനായി

നിര്യാതനായി...

Read More >>
സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 22, 2025 08:29 PM

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jun 22, 2025 08:23 PM

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

സൂപ്പർ മാർക്കറ്റിന് 10000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

Jun 22, 2025 08:19 PM

ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് കാറിലിടിച്ച് യുവാവിന് ദാരുണാന്ത്യം...

Read More >>
Top Stories










Entertainment News





https://thaliparamba.truevisionnews.com/